Parthiv Patel Announces Retirement From All Forms of Cricket<br />ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥീവ് പട്ടേല്‍ 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനു വിരാമമിട്ടു. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിക്കുന്നതായി 35 കാരനായ താരം പ്രഖ്യാപിച്ചു. ഇന്ത്യക്കു വേണ്ടി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ടു ടി20കളിലും പാര്‍ഥീവ് കളിച്ചിട്ടുണ്ട്.<br /><br />